Wednesday, August 15, 2018

Praise and worship 1

By the LORD has this been done; it is wonderful in our eyes.
Psalms 118: 23
ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌; ഇതു നമ്മുടെ ദൃഷ്‌ടിയില്‍ വിസ്‌മയാവഹമായിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 118 : 23

This is the day the LORD has made; let us rejoice in it and be glad. Psalms 118: 24.
കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 118 : 24

Psalms 118: 23-24 By the LORD has this been done; it is wonderful in our eyes.
This is the day the LORD has made; let us rejoice in it and be glad.
ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌; ഇതു നമ്മുടെ ദൃഷ്‌ടിയില്‍വിസ്‌മയാവഹമായിരിക്കുന്നു.
കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 118 : 23-24

Better one day in your courts than a thousand elsewhere. Better the threshold of the house of my God than a home in the tents of the wicked.
Psalms 84:10
അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌; ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.
സങ്കീര്‍ത്തനങ്ങള്‍ 84 : 10

He has a name written on his cloak and on his thigh, “King of kings and Lord of Lords.”
Revelation 19:16
അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്‌: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.
വെളിപാട്‌ 19 : 16

 I look to you in the sanctuary to see your power and glory.
Psalms 63:3
അങ്ങയുടെ ശക്‌തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്‌ധ മന്‌ദിരത്തില്‍ വന്നു.
സങ്കീര്‍ത്തനങ്ങള്‍ 63 : 2

1 Chronicles 16: 29 Give to the LORD the glory due his name! Bring gifts, and come before him; bow down to the LORD, splendid in holiness.
അവിടുത്തെനാമത്തെയഥായോഗ്യംമഹത്വപ്പെടുത്തുവിന്‍;തിരുമുന്‍പില്‍ കാഴ്‌ച സമര്‍പ്പിക്കുവിന്‍, കര്‍ത്താവിന്‍െറ പരിശുദ്‌ധതേജസ്‌സിനു മുന്‍പില്‍ വണങ്ങുവിന്‍.
1 ദിനവൃത്താന്തം 16 : 29


Mathew 4:10 At this, Jesus said to him, “Get away, Satan! It is written: ‘The Lord, your God, shall you worship and him alone shall you serve.”
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 10

Revelation 19:10 I fell at his feet to worship him. But he said to me, “Don’t! I am a fellow servant of yours and of your brothers who bear witness to Jesus. Worship God. Witness to Jesus is the spirit of prophecy.”
അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്‌. ഞാന്‍ നിന്‍െറ ഒരു സഹദാസനാണ്‌ വ യേശുവിനു സാക്‌ഷ്യം നല്‍കുന്ന നിന്‍െറ സഹോദരില്‍ ഒരുവന്‍ . നീ ദൈവത്തെ ആരാധിക്കുക. യേശുവിനുളള സാക്‌ഷ്യമാണു പ്രവചനത്തിന്‍െറ ആത്‌മാവ്‌.
വെളിപാട്‌ 19 : 10

Job 1: 20 Then Job arose and tore his cloak and cut off his hair. He fell to the ground and worshiped.
ജോബ്‌ എഴുന്നേറ്റ്‌ അങ്കി വലിച്ചുകീറി; ശിരസ്‌സു മുണ്‍ഡനം ചെയ്‌തു;
സാഷ്‌ടാംഗം വീണു നമസ്‌കരിച്ചു. 
ജോബ്‌ 1 : 20

Job 1: 21 He said, “Naked I came forth from my mother’s womb, and naked shall I go back there. The LORD gave and the LORD has taken away; blessed be the name of the LORD!” 
.അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്‍െറ നാമം മഹത്വപ്പെടട്ടെ!
ജോബ്‌ 1 : 21

Job 1: 20-21 Then Job arose and tore his cloak and cut off his hair. He fell to the ground and worshiped.
He said, “Naked I came forth from my mother’s womb, and naked shall I go back there. The LORD gave and the LORD has taken away; blessed be the name of the LORD!” 
ജോബ്‌ എഴുന്നേറ്റ്‌ അങ്കി വലിച്ചുകീറി; ശിരസ്‌സു മുണ്‍ഡനം ചെയ്‌തു;
സാഷ്‌ടാംഗം വീണു നമസ്‌കരിച്ചു. അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്‍െറ നാമം മഹത്വപ്പെടട്ടെ!
ജോബ്‌ 1 : 20-21

Pslams 84: 1 How lovely your dwelling, O LORD of hosts!
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്‌ഥലം എത്ര മനോഹരം!
സങ്കീര്‍ത്തനങ്ങള്‍ 84 : 1
 Pslams 84:2 My soul yearns and pines for the courts of the LORD. My heart and flesh cry out for the living God.
എന്‍െറ ആത്‌മാവു കര്‍ത്താവിന്‍െറ അങ്കണത്തിലെത്താന്‍ വാഞ്‌ഛിച്ചു തളരുന്നു; എന്‍െറ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന്‌ ആനന്‌ദഗാനമാലപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 84:2
 
Pslams 84: 3 
As the sparrow finds a home and the swallow a nest to settle her young, My home is by your altars, LORD of hosts, my king and my God!
എന്‍െറ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്‌ഷി ഒരു സങ്കേതവും മീവല്‍പ്പക്‌ഷി കുഞ്ഞിന്‌ ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 84:3

 Pslams 84: 1-3 How lovely your dwelling, O LORD of hosts!
My soul yearns and pines for the courts of the LORD. My heart and flesh cry out for the living God.
As the sparrow finds a home and the swallow a nest to settle her young, My home is by your altars, LORD of hosts, my king and my God!
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്‌ഥലം എത്ര മനോഹരം!
എന്‍െറ ആത്‌മാവു കര്‍ത്താവിന്‍െറ അങ്കണത്തിലെത്താന്‍ വാഞ്‌ഛിച്ചു തളരുന്നു; എന്‍െറ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന്‌ ആനന്‌ദഗാനമാലപിക്കുന്നു.
എന്‍െറ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്‌ഷി ഒരു സങ്കേതവും മീവല്‍പ്പക്‌ഷി കുഞ്ഞിന്‌ ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 84 : 1-3

 Then the prophet Miriam, Aaron’s sister, took a tambourine in her hand, while all the women went out after her with tambourines, dancing; 
Exodus 15:20
അപ്പോള്‍ പ്രവാചികയും അഹറോന്െറ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തുസ്ത്രീകളെല്ലാവരും തപ്പുകളെ ടുത്തു നൃത്തംചെയ്തുകൊണ്ട്‌ അവളെ അനുഗമിച്ചു
പുറപ്പാട്‌ 15:20
 
and she responded to them: Sing to the LORD, for he is gloriously triumphant; horse and chariot he has cast into the sea.
Exodus 15:21
മിരിയാം അവര്ക്കു പാടിക്കൊടുത്തുകര്ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വ പൂര്ണമായ വിജയം നേടിയിരിക്കുന്നുകുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു
പുറപ്പാട്‌ 15:21.
 
Then the prophet Miriam, Aaron’s sister, took a tambourine in her hand, while all the women went out after her with tambourines, dancing; 
and she responded to them: Sing to the LORD, for he is gloriously triumphant; horse and chariot he has cast into the sea.
Exodus 15:20-21
അപ്പോള്‍ പ്രവാചികയും അഹറോന്െറ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തുസ്ത്രീകളെല്ലാവരും തപ്പുകളെ ടുത്തു നൃത്തംചെയ്തുകൊണ്ട്‌ അവളെ അനുഗമിച്ചു
മിരിയാം അവര്ക്കു പാടിക്കൊടുത്തുകര്ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വ പൂര്ണമായ വിജയം നേടിയിരിക്കുന്നുകുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു
പുറപ്പാട്‌ 15:20-21.
 
But I shall sing of your strength, extol your mercy at dawn, For you are my fortress, my refuge in time of trouble.
Psalms 59:16
ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തുംപ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്ത്തിക്കുംഎന്െറ കഷ്ടതയുടെ കാലത്ത്അങ്ങ് എന്െറ കോട്ടയും അഭയവുമായിരുന്നു
സങ്കീര്ത്തനങ്ങള്‍ 59:16.
 
For your love is better than life; my lips shall ever praise you!
Psalms 63:3
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്‌; എന്െറ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും
സങ്കീര്ത്തനങ്ങള്‍ 63 : 3.
  
I will bless you as long as I live; I will lift up my hands, calling on your name.
Psalms 63:4
എന്െറ ജീവിതകാലം മുഴുവന്ഞാന്‍ അങ്ങയെ പുകഴ്ത്തുംഞാന്‍ കൈകളുയര്ത്തി അങ്ങയുടെനാമം വിളിച്ചപേക്ഷിക്കും
സങ്കീര്ത്തനങ്ങള്‍ 63:4.
  
Say to God: “How awesome your deeds! Before your great strength your enemies cringe.
Psalms 66: 3
അവിടുത്തെ പ്രവൃത്തികള്എത്ര ഭീതിജനകംഅങ്ങയുടെ ശക്തിപ്രഭാവത്താല്ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും
സങ്കീര്ത്തനങ്ങള്‍ 66:3.
  
All the earth falls in worship before you; they sing of you, sing of your name!”
Psalms 66:4
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെആരാധിക്കുന്നുഅവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നുഅങ്ങയുടെ നാമത്തിനു സ്തോത്രമാലപിക്കുന്നു
സങ്കീര്ത്തനങ്ങള്‍ 66 : 4.
  
God is Spirit, and those who worship him must worship in Spirit and truth.”
John 4:24
ദൈവം ആത്മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്ആഃ്മാവിലും സത്യത്തിലുമാണ്ആരാധിക്കേണ്ടത്‌. യോഹന്നാന്‍ 4 : 24
 
Enter, let us bow down in worship; let us kneel before the LORD who made us. 
Psalms 95:6
വരുവിന്‍, നമുക്കു കുമ്പിട്ട്ആരാധിക്കാം; നമ്മെസൃഷ്ടിച്ച കര്ത്താവിന്െറ മുന്പില്മുട്ടുകുത്താം.
സങ്കീര്ത്തനങ്ങള്‍ 95 : 6
  
But the hour is coming, and is now here, when true worshipers will worship the Father in Spirit and truth; and indeed the Father seeks such people to worship him.
John 4:23 
എന്നാല്‍, യഥാര് ആരാധകര്ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്ഇപ്പോള്ത്തന്നെയാണ്‌. യഥാര്ഥത്തില്അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്പിതാവ്അന്വേഷിക്കുന്നതും. യോഹന്നാന്‍ 4 : 23
 
And over all these put on love, that is, the bond of perfection.
Colossinas 3: 14
സര്വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്ണമായ ഐക്യത്തില്ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍.
കൊളോസോസ്‌ 3 : 14

And let the peace of Christ control your hearts, the peace into which you were also called in one body. And be thankful.
Colossinas 3: 15
ക്രിസ്തുവിന്െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! സമാധാനത്തിലേക്കാണ്നിങ്ങള്ഏകശരീരമായി വിളിക്കപ്പെട്ടത്‌. അതിനാല്‍, നിങ്ങള്കൃതജ്ഞതാനിര്ഭരരായിരിക്കുവിന്‍.
കൊളോസോസ്‌ 3 : 15

Let the word of Christ dwell in you richly, as in all wisdom you teach and admonish one another, singing psalms, hymns, and spiritual songs with gratitude in your hearts to God.
Colossinas 3: 16
പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്െറ വചനം നിങ്ങളില്സമൃദ്ധമായി വസിക്കട്ടെ! കൊളോസോസ്‌ 3 : 16

And whatever you do, in word or in deed, do everything in the name of the Lord Jesus, giving thanks to God the Father through him.
Colossinas 3: 17
നിങ്ങള്വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞതയര്പ്പിച്ചുകൊണ്ട്അവന്െറ നാമത്തില്ചെയ്യുവിന്‍.  കൊളോസോസ്‌ 3 : 17

Sing praise to the LORD for he has done glorious things; let this be known throughout all the earth.
Isiah 12:5
കര്ത്താവിനു സ്തുതിപാടുവിന്‍. അവിടുന്ന്മഹത്വത്തോടെ പ്രവര്ത്തിച്ചു. ഏശയ്യാ 12 : 5

Through him [then] let us continually offer God a sacrifice of praise, that is, the fruit of lips that confess his name. Hebrews 13:15 അവനിലൂടെ നമുക്ക്എല്ലായ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്െറ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്പ്പിക്കാം. ഹെബ്രായര്‍ 13 : 15

Jesus said to him in reply, “It is written: You shall worship the Lord, your God, and him alone shall you serve.’”
Luke 4:8 യേശു മറുപടി പറഞ്ഞു: നിന്െറ ദൈവമായ കര്ത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന്എഴുതപ്പെട്ടിരിക്കുന്നു. ലൂക്കാ 4 : 8
 
Therefore, we who are receiving the unshakable kingdom should have gratitude, with which we should offer worship pleasing to God in reverence and awe.
Hebrews 12:28  സുസ്ഥിരമായ ഒരു രാജ്യം ലഭി  ച്ചതില്നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്പ്പിക്കാം. ഹെബ്രായര്‍ 12 : 28  

Come, let us sing joyfully to the Lord ; cry out to the rock of our salvation.
Psalms 95:1 
വരുവിന്‍, നമുക്കു കര്‍ത്താവിനുസ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്‌ത്താം.
സങ്കീര്‍ത്തനങ്ങള്‍ 95 : 1

Let us come before him with a song of praise, joyfully sing out our psalms.
Psalms 95:2
കൃതജ്‌ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്‌ദത്തോടെ സ്‌തുതിഗീതങ്ങള്‍ ആലപിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 95 : 2

For the Lord is the great God, the great king over all gods,
Psalms 95:3
എന്നാല്‍, കര്‍ത്താവ്‌ ഉന്നതനായ ദൈവമാണ്‌; എല്ലാ ദേവന്‍മാര്‍ക്കും അധിപനായരാജാവാണ്‌;
സങ്കീര്‍ത്തനങ്ങള്‍ 95 : 3

Whose hand holds the depths of the earth; who owns the tops of the mountains.
Psalms 95:4
ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്‌; പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 95 : 4

The sea and dry land belong to God, who made them, formed them by hand.
Psalms 95:5 
സമുദ്രം അവിടുത്തേതാണ്‌, അവിടുന്നാണ്‌ അതു നിര്‍മിച്ചത്‌; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്‌.
സങ്കീര്‍ത്തനങ്ങള്‍ 95 : 5

Enter, let us bow down in worship; let us kneel before the Lord who made us.
Psalms 95:6 
വരുവിന്‍, നമുക്കു കുമ്പിട്ട്‌ ആരാധിക്കാം; നമ്മെസൃഷ്‌ടി  ച്ചകര്‍ത്താവിന്‍െറ മുന്‍പില്‍ മുട്ടുകുത്താം.
സങ്കീര്‍ത്തനങ്ങള്‍ 95 : 6

For he is our God, we are the people he shepherds, the sheep in his hands. Oh, that today you would hear his voice:
Psalms 95:7 

എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്‌ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങള്‍ ഇന്ന്‌ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
സങ്കീര്‍ത്തനങ്ങള്‍ 95 : 7

Come, let us sing joyfully to the LORD; cry out to the rock of our salvation.
Let us come before him with a song of praise, joyfully sing out our psalms. 
For the LORD is the great God, the great king over all gods,
Whose hand holds the depths of the earth; who owns the tops of the mountains.
The sea and dry land belong to God, who made them, formed them by hand. 
Enter, let us bow down in worship; let us kneel before the LORD who made us.
Psalms 95:1-6
വരുവിന്‍, നമുക്കു കുമ്പിട്ട്ആരാധിക്കാം; നമ്മെസൃഷ്ടി  ച്ചകര്ത്താവിന്െറ മുന്പില്മുട്ടുകുത്താം
വരുവിന്‍, നമുക്കു കര്ത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്വം പാടിപ്പുകഴ്ത്താം.

കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്ആലപിക്കാം.
എന്നാല്‍, കര്ത്താവ്ഉന്നതനായ ദൈവമാണ്‌; എല്ലാ ദേവന്മാര്ക്കും അധിപനായരാജാവാണ്‌; സങ്കീര്ത്തനങ്ങള്‍ 
ഭൂമിയുടെ അഗാധതലങ്ങള്അവിടുത്തെ കൈയിലാണ്‌; പര്വതശൃംഗങ്ങളും അവിടുത്തേതാണ്‌. സങ്കീര്ത്തനങ്ങള്
സമുദ്രം അവിടുത്തേതാണ്‌, അവിടുന്നാണ്അതു നിര്മിച്ചത്‌; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്‌.
വരുവിന്‍, നമുക്കു കുമ്പിട്ട്ആരാധിക്കാം; നമ്മെസൃഷ്ടി  ച്ചകര്ത്താവിന്െറ മുന്പില്മുട്ടുകുത്താംസങ്കീര്ത്തനങ്ങള്‍ 95:1-6

Psalms 29:2  Give to the LORD the glory due his name. Bow down before the LORD’s holy splendor
കര്ത്താവിന്െറ മഹത്വപൂര്ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍. 
സങ്കീര്ത്തനങ്ങള്‍ 29 : 2

 
Psalms 99: 5 Exalt the LORD, our God; bow down before his footstool; holy is he!
നമ്മുടെ ദൈവമായ കര്ത്താവിനെപുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്ധനാണ്‌. 
സങ്കീര്ത്തനങ്ങള്‍ 99 : 5

Psalms 132: 7 Let us enter his dwelling; let us worship at his footstool.”
നമുക്ക്അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; അവിടുത്തെ പാദപീഠത്തിങ്കല്ആരാധിക്കാം.
സങ്കീര്ത്തനങ്ങള്‍ 132 : 7

Psalms 96:9  bow down to the LORD, splendid in holiness. Tremble before him, all the earth;
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍; ഭൂമി മുഴുവന്അവിടുത്തെമുന്പില്ഭയന്നുവിറയ്ക്കട്ടെ!
സങ്കീര്ത്തനങ്ങള്‍ 96 : 9

Mathew 18: 20 For where two or three are gathered together in my name, there am I in the midst of them.”
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്എന്െറ നാമത്തില്ഒരുമിച്ചു കൂടുന്നിടത്ത്അവരുടെ മധ്യേ ഞാന്ഉണ്ടായിരിക്കും.
മത്തായി 18 : 20

Psalms 66:4 All the earth falls in worship before you; they sing of you, sing of your name!”
ഭൂവാസികള്മുഴുവന്അവിടുത്തെആരാധിക്കുന്നു, അവര്അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനുസ്തോത്രമാലപിക്കുന്നു.
സങ്കീര്ത്തനങ്ങള്‍ 66 : 4

For then I will make pure the speech of the peoples, That they all may call upon the name of the LORD, to serve him with one accord;
Zephaniah 3:9
"കര്ത്താവിന്െറ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനുംഏക മനസ്സോടെ അവിടുത്തേക്ക്‌ ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന്‌ ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും." 
സെഫാനിയാ 3 : 9

Hallelujah! Praise God in his holy sanctuary; give praise in the mighty dome of heaven.
Psalms 150:1 
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; ദൈവത്തിന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 1

Give praise for his mighty deeds, praise him for his great majesty.
Psalms 150:2 
ശക്‌തമായ പ്രവൃത്തികളെപ്രതി അവിടുത്തെ സ്‌തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 2

Give praise with blasts upon the horn, praise him with harp and lyre.
Psalms 150:3
കാഹളനാദത്തോടെ അവിടുത്തെ സ്‌തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 3

Give praise with tambourines and dance, praise him with strings and pipes.
Psalms 150:4 
തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്‌തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്‌ അവിടുത്തെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 4

Give praise with crashing cymbals, praise him with sounding cymbals.
Psalms 150:5
കൈത്താളംകൊട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 5

Let everything that has breath give praise to the Lord ! Hallelujah!
Psalms 150:6
സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്‌തുതിക്കട്ടെ! കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 6

Hallelujah! Praise God in his holy sanctuary; give praise in the mighty dome of heaven.
Give praise for his mighty deeds, praise him for his great majesty.
Give praise with blasts upon the horn, praise him with harp and lyre. 
Hallelujah! Praise God in his holy sanctuary; give praise in the mighty dome of heaven.
Give praise with tambourines and dance, praise him with strings and pipes.
Give praise with crashing cymbals, praise him with sounding cymbals. 
Let everything that has breath give praise to the LORD! Hallelujah! 
Psalms 150:1-6
കര്ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്െറ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. 
ശക്തമായ പ്രവൃത്തികളെപ്രതി അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്ന്നവിധം 
കാഹളനാദത്തോടെ അവിടുത്തെസ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്തുതിക്കുവിന്‍. 
തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്അവിടുത്തെ സ്തുതിക്കുവിന്‍. 
കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. 
സര് ജീവജാലങ്ങളും കര്ത്താവിനെസ്തുതിക്കട്ടെകര്ത്താവിനെ സ്തുതിക്കുവിന്‍. 
സങ്കീര്ത്തനങ്ങള് 150:1- 6

Enter, let us bow down in worship; let us kneel before the LORD who made us. 
Psalms 95:6
വരുവിന്‍, നമുക്കു കുമ്പിട്ട്‌ ആരാധിക്കാംനമ്മെസൃഷ്ടി  ച്ചകര്ത്താവിന്െറ മുന്പില്‍ മുട്ടുകുത്താംസങ്കീര്ത്തനങ്ങള്‍ 95 : 6

God is Spirit, and those who worship him must worship in Spirit and truth.”
John 4:24
ദൈവം ആത്മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌. യോഹന്നാന്‍ 4:24

Instead, you shall seek out the place which the LORD, your God, chooses out of all your tribes and designates as his dwelling to put his name there. 
There you shall go, bringing your burnt offerings and sacrifices, your tithes and personal contributions, your votive and voluntary offerings, and the firstlings of your herds and flocks.
There, too, in the presence of the LORD, your God, you and your families shall eat and rejoice in all your undertakings, in which the LORD, your God, has blessed you.
Deuteronomy 12:5-7
നിങ്ങളുടെ ദൈവമായ കര്ത്താവ് തന്െറ നാമം സ്ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്ന് അന്വേഷിച്ച് നിങ്ങള് അവിടേക്കു പോകണം.
നിങ്ങളുടെ ദഹന ബലികളും മറ്റുബലികളും ദശാംശങ്ങളും നീരാജനങ്ങളും നേര്ച്ചകളും സ്വാഭീഷ്ടക്കാഴ്ച കളും ആടുമാടുകളുടെ കടിഞ്ഞൂല്ഫലങ്ങളും അവിടെ കൊണ്ടുവരണം.
നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ കര്ത്താവു നിങ്ങളെ അനുഗ്രഹിച്ചതിനാല് നിങ്ങളും കുടുംബാംഗങ്ങളും അവിടെവച്ചു നിങ്ങളുടെ ദൈവമായ കര്ത്താവിന്െറ മുന്പില് അവ ഭക്ഷിച്ചു സന്തോഷിക്കണം.
നിയമാവര്ത്തനം 12:5-7

Because of this, God greatly exalted him and bestowed on him the name that is above every name,
that at the name of Jesus every knee should bend, of those in heaven and on earth and under the earth,
and every tongue confess that Jesus Christ is Lord, to the glory of God the Father.
Philippians 2:9-11
യേശുക്രിസ്തു കര്ത്താവാണെന്ന്പിതാവായ ദൈവത്തിന്െറ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌. 
ആകയാല്, ദൈവം അവനെ അത്യധികം ഉയര്ത്തി. എല്ലാ നാമങ്ങള്ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു.
ഇത്, യേശുവിന്െറ നാമത്തിനു മു മ്പില് സ്വര്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള് മടക്കുന്നതിനും,
യേശുക്രിസ്തു കര്ത്താവാണെന്ന്പിതാവായ ദൈവത്തിന്െറ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.
ഫിലിപ്പി 2:9-11

They sang a new hymn: Worthy are you to receive the scroll and to break open its seals, for you were slain and with your blood you purchased for God those from every tribe and tongue, people and nation.
Revelation 5:9
അവര്‍ ഒരു നവ്യഗാനം ആലപിച്ചുപുസ്തകച്ചുരുള്‍ സ്വീകരിക്കാനും അതിന്െറ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്‌. കാരണംനീ വധിക്കപ്പെടുകയും നിന്െറ രക്തംകൊണ്ട്‌ എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു
വെളിപാട്‌ 5:9

“Worthy are you, Lord our God, to receive glory and honor and power, for you created all things; because of your will they came to be and were created.”
Revelation 4:11
ഞങ്ങളുടെ ദൈവവും കര്ത്താവുമായ അവിടുന്നു മഹ ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്ഹനാണ്‌. അങ്ങു സര്വ്വവും സൃഷ്ടിച്ചുഅങ്ങയുടെ ഹിതമനുസരിച്ച്‌ അവയ്ക്ക്‌ അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു
വെളിപാട്‌ 4 : 11

As Moses entered the tent, the column of cloud would come down and stand at its entrance while the LORD spoke with Moses.
Exodus 33:9
മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല്‍ നില്ക്കുംഅപ്പോള്‍ കര്ത്താവു മോശയോടു സംസാരിക്കും
പുറപ്പാട്‌ 33:9

On seeing the column of cloud stand at the entrance of the tent, all the people would rise and bow down at the entrance of their own tents.
Exodus 33:10
മേഘസ്തംഭം കൂടാരവാതില്ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്െറ വാതില്ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു.
പുറപ്പാട്‌ 33 : 10

Enter his gates with thanksgiving, his courts with praise. Give thanks to him, bless his name;
Psalms 100:4
കൃതജ്ഞതാഗീതത്തോടെഅവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട്‌ അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദിപറയുവിന്‍; അവിടുത്തെനാമം വാഴ്ത്തുവിന്‍. 
സങ്കീര്ത്തനങ്ങള്‍ 100 : 4.

I urge you therefore, brothers, by the mercies of God, to offer your bodies as a living sacrifice, holy and pleasing to God, your spiritual worship. 
Do not conform yourselves to this age but be transformed by the renewal of your mind, that you may discern what is the will of God, what is good and pleasing and perfect.
Romans 12:1-2
ആകയാല്‍ സഹോദരരേദൈവത്തിന്െറ കാരുണ്യം അനുസ്മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്ഷിക്കുന്നുനിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്ഇതായിരിക്കണം നിങ്ങളുടെയഥാര്ഥമായ ആരാധന.
നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുതനിങ്ങളുടെ മനസ്സിന്െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നുംനല്ലതും പ്രീതിജനകവും പരിപൂര്ണവുമായത്എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്ക്കു സാധിക്കും
റോമാ 12 :1-2

Draw near to God, and he will draw near to you. Cleanse your hands, you sinners, and purify your hearts, you of two minds.
James 4:8
ദൈവത്തോടു ചേര്ന്നുനില്ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്ന്നുനില്ക്കുംപാപികളേനിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്കരേനിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍. 
യാക്കോബ്‌ 4 : 8

I urge you therefore, brothers, by the mercies of God, to offer your bodies as a living sacrifice, holy and pleasing to God, your spiritual worship. 
Romans 12:1
ആകയാല്‍ സഹോദരരേദൈവത്തിന്െറ കാരുണ്യം അനുസ്മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്ഷിക്കുന്നുനിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്ഇതായിരിക്കണം നിങ്ങളുടെയഥാര്ഥമായ ആരാധന.
റോമാ 12 : 1




No comments:

Post a Comment